വിവരാവകാശം
📘 വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഈ നിയമപ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിവര ഉദ്യോഗസ്ഥരിലൂടെ അപേക്ഷ നൽകി വിവരങ്ങൾ തേടാനും പരാതികൾ ഉന്നയിക്കാനും സാധിക്കുന്നതാണ്.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അജയകുമാർ സി.കെ
സെക്രട്ടറി, പോരുവഴി ഗ്രാമപഞ്ചായത്ത്
അമ്പലത്തുംഭാരം പി.ഒ, കൊല്ലം പിൻ-690520
📞 ഫോൺ : 9496041723
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സബിത കെ.എസ്
ഹെഡ് ക്ലാർക്ക്, പോരുവഴി ഗ്രാമപഞ്ചായത്ത്
അമ്പലത്തുംഭാഗം പി.ഒ, കൊല്ലം പിൻ-690520
📞 ഫോൺ : 9496041723
അപ്പീൽ അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ - 1
തദ്ദേശസ്വയംഭരണ വകുപ്പ്
കൊല്ലം, കേരളം – 691013
📞 ഫോൺ : -
വിവരാവകാശവുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാവുന്നതാണ്.