പോരുവഴി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ഒക്ടോബർ 31 മുതൽ നവംബർ 8 വരെ....
RTI - സ്വയം പ്രസിദ്ധപ്പെടുത്തൽ വിവരങ്ങൾ

ജീവനക്കാർ
പോരുവഴി ഗ്രാമപഞ്ചായത്ത്
ജീവനക്കാരുടെ വിവരങ്ങൾ

```

ക്രമ
നം.
പേര്തസ്തികചുമതലകൾശമ്പളം
1അജയകുമാർ സി.കെസെക്രട്ടറിഭരണകാര്യങ്ങൾ, ഓഫീസ് ഭരണനിർവ്വഹണം, പഞ്ചായത്ത് നിയമാനുസൃത ചുമതലകൾ₹ 56000-118100
2vacantഅസിസ്റ്റന്റ് സെക്രട്ടറിക്ഷേമകാര്യങ്ങൾ, ക്ഷേമപദ്ധതികൾ, അനുബന്ധ ഭരണകാര്യങ്ങൾ₹ 50200-100300
3സബിത കെ.എസ്ഹെഡ് ക്ലർക്ക്ഓഫീസ് മേൽനോട്ടം, പൊതുഭരണകാര്യങ്ങൾ, ജീവനക്കാരുടെ ഏകോപനം₹ 39800-85000
4രഞ്ജു തോമസ്അക്കൗണ്ടന്റ്അക്കൗണ്ട്സ്, ബജറ്റ്, സാമ്പത്തിക ഇടപാടുകൾ₹ 43400-91200
5വിദ്യ പി. മുരളിസീനിയർ ക്ലർക്ക്-SC1പദ്ധതി സംബന്ധമായ ചുമതലകൾ₹ 35000-75100
6സാനു സി.പിസീനിയർ ക്ലർക്ക് -SC2കെട്ടിട വിഭാഗം, വാടക,ലേലം₹ 35000-75100
7വിഷ്ണു വിസീനിയർ ക്ലർക്ക് - SC3Establishment, യോഗ ഏകോപനം , കേസുകൾ₹ 35000-75100
8കൃഷ്ണ സി.ആർസീനിയർ ക്ലർക്ക് -SC4സിവിൽ രജിസ്ട്രേഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ, വിവരാവകാശം, തൊഴിൽരഹിത വേതനം₹ 35000-75100
9പാർവതി ആർക്ലർക്ക് -JC1ലൈസൻസ് സംബന്ധമായ കാര്യങ്ങൾ,തൊഴിൽ നികുതി , വാർഡ് -3,4,5,7,8₹ 26500-60700
10അംബിക എം.ആർക്ലർക്ക് -JC2പൊതുപരാതികൾ / വാർഡ് -1,2,1,3,18,19₹ 26500-60700
11അരുൺകുമാർ എസ്ക്ലർക്ക് -JC3ട്രീ കമ്മിറ്റി , വാർഡ് -6,9,10,17₹ 26500-60700
12പ്രേംകുമാർ കെക്ലർക്ക് -JC4വാർഡ് -11,12,14,15,16₹ 26500-60700

 

കുറിപ്പ്: ശമ്പള വിവരങ്ങൾ ഏറ്റവും പുതിയ ഔദ്യോഗിക രേഖ/അംഗീകൃത വിവരത്തിന്റെ അടിസ്ഥാനത്തിൽ .