ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിനു ഐ നായർ

പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ ശ്രീമതി വിനു ഐ നായർ നടുവിലേമുറി വാർഡിൽ നിന്നുള്ള ജനപ്രതിനിധിയാണ്. 2020-25 കാലയളവിൽ ഇതേ വാർഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മുൻപ് ഹരിത കർമ സേന, കുടുംബശ്രീ മുതലായ പൊതുമേഖലകളിൽ സജീവ പ്രവർത്തകയായിരുന്നു

IMAGE