ഹരിതകർമ സേന
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ സംരംഭമാണ് ഹരിത കർമ്മ സേന. കേരള സർക്കാർ നടപ്പിലാക്കിയ 'ഹരിത കേരളം മിഷൻ' പദ്ധതിയുടെ ഭാഗമായി 2017-ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനകൾ രൂപീകരിച്ചത്.
സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സേവന ഫീസ് (User Fee) ഈടാക്കിക്കൊണ്ട് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങളും, ചിലയിടങ്ങളിൽ ജൈവ മാലിന്യങ്ങളും ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ട് ശേഖരിക്കുന്നു.
കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (മാലിന്യ ശേഖരണ കേന്ദ്രം) യിലേക്ക് എത്തിക്കുന്നു. അവിടെ മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റി (വിഭവ വീണ്ടെടുക്കൽ കേന്ദ്രം) യിലേക്ക് അയയ്ക്കുന്നു. തുടർന്ന് പുനരുപയോഗത്തിനും പുനഃചംക്രമണത്തിനുമായി അവ കൈമാറുന്നു.
വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിനുള്ള മാർഗ്ഗങ്ങളും പരിഹാരങ്ങളും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നു.
01 മാലിന്യ ശേഖരണം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങളുടെ ശേഖരണം | 02 തരംതിരിക്കൽ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് അനുയോജ്യമായ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു | 03 പുനഃചംക്രമണം പുനരുപയോഗത്തിനും പുനഃചംക്രമണത്തിനുമായി മാലിന്യങ്ങൾ കൈമാറുന്നു |
ഹരിത കേരളം മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളികളാണ്.
✓ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യ ശേഖരണം
✓ ശേഖരിച്ച മാലിന്യങ്ങളുടെ ശാസ്ത്രീയമായ തരംതിരിക്കൽ
✓ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലേക്ക് മാലിന്യങ്ങൾ എത്തിക്കൽ
✓ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്ക് മാലിന്യങ്ങൾ കൈമാറൽ
✓ പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കൽ
✓ വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകൽ
✓ ശുചിത്വമുള്ള പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി ജനപങ്കാളിത്തം ഉറപ്പാക്കൽ
വീടുകൾ / സ്ഥാപനങ്ങൾ മാലിന്യ ശേഖരണം | ഹരിത കർമ്മ സേന ശേഖരണം | MCF തരംതിരിക്കൽ | RRF പുനഃചംക്രമണം |
| ക്രമ നം. | ഹരിത കർമ്മ സേനാംഗത്തിന്റെ പേര് | ഫോൺ നം. |
| 1 | ലാലി ബാബു | 8086011884 |
| 2 | സിന്ധു കെ | 8086393714 |
| 3 | വിജയമ്മ ജി | 8086785661 |
| 4 | ഇന്ദിര കെ | 8086777854 |
| 5 | ജേഷ്മ ജി | 7025077695 |
| 6 | രാഖി എൻ.പി | 9496959934 |
| 7 | സലോമി ജെ | 9747734362 |
| 8 | ബിന്ദു ഒ | 9747254207 |
| 9 | സന്ധ്യ എസ് | 9605170974 |
| 10 | ശ്രീദേവി വിജയൻ | 9645806382 |
| 11 | ബിന്ധു ആർ | 9846709576 |
| 12 | ഗീത ബി | 9947150758 |
| 13 | സീതമ്മ കെ | 8078936497 |
| 14 | മണിയമ്മ എ | 9048726618 |
| 15 | രജനി | 9946597266 |
| 16 | സരോജം റ്റി | 9544683193 |
| 17 | മായ സി | 9895248064 |
| 18 | സുമിദാസ് എസ് | 8547808777 |
| 19 | ജാൻസിമോൾ ജെ.എസ് | 9846050893 |
| 20 | ശ്രീന എസ് | 9744382668 |
| 21 | ഇന്ദിരയമ്മ ബി | 9846523620 |
| 22 | അനീസ | 9961631781 |
| 23 | ആനന്ദവല്ലി | 7593095674 |
| 24 | ബിന്ദു കുഞ്ഞുമോൻ | 7306596490 |
| 25 | സബിന | 9544720668 |
| 26 | സുശീല കെ | 9744227402 |
| 27 | ഷമീറ കബീർ | 9526125724 |
| 28 | സബീന പി എസ് | 7907255426 |
| 29 | ഷാഹിന എ | 9747943302 |
| 30 | വിജയശ്രീ എസ് | 7994340582 |
| 31 | സബിത | 8593025826 |
| 32 | സുനിമോൾ | 9567040189 |
| 33 | ബിന്ദു | 7736534231 |
| 34 | അമ്പിളി ശശിധരൻ | 7592920879 |
| 35 | ദീപ റ്റി | 7306754491 |